താനൂര്‍ ബോട്ട് അപകട കേസില്‍ കമ്മീഷന്റെ അന്വേഷണ വിഷയങ്ങള്‍ തയ്യാറായി.അന്വേഷണ വിഷയങ്ങള്‍ തീരുമാനിച്ച് ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിയെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയത്. അന്വേഷണ കമ്മീഷന്റെ ഓഫീസ് മലപ്പുറത്ത് പ്രവര്‍ത്തിക്കും
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ