Share this Article
News Malayalam 24x7
ദുരിതാശ്വാസ നിധിക്കെതിരായ പ്രചരണത്തോട് യോജിപ്പില്ലെന്ന് വി.ഡി സതീശന്‍
VD Satheesan does not agree with the propaganda against the relief fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചരണത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. അക്കൗണ്ട് സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാല്‍ നിലവിലെ പ്രശ്‌നം തീരും. കോണ്‍ഗ്രസ് പ്രഖ്യാപിച്ച 100 വീടുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ ഭൂമി വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണെന്നും സതീശന്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories