സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചുട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ,ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുള്ളത്. തൃശൂര്‍ പാലക്കാട് മലപ്പുറം തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് .ശക്തമായ കാറ്റിനും തെക്കന്‍ കേരളത്തില്‍ കടലാക്രമണത്തിന് സാധ്യത.