സിപിഐഎം സംസ്ഥാന സമിതി ഇന്ന് ചേരും. കെ പദ്മകുമാറിന് എതിരായ നടപടി സമിതിയിൽ ചർച്ചയാകും. പുതിയ അംഗങ്ങളെ തെരഞ്ഞെടുത്ത ശേഷമുള്ള ആദ്യ സംസ്ഥാന സമിതിയാണ് ഇന്ന് ചേരുന്നത്.