കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതിൽ തുടര്‍നടപടി തീരുമാനിക്കാന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് ആലപ്പുഴയിലാണ് യോഗം.സിപിഐഎമ്മിൻ്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും രാവിലെ നടക്കും.