Share this Article
News Malayalam 24x7
അമീബിക്ക് മസ്തിഷ്‌ക ജ്വരം; 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Amoebic encephalitis; 6 people have been diagnosed with the disease

സംസ്ഥാനത്ത് ആശങ്കയുണ്ടാക്കി അമീബിക്ക് മസ്തിഷ്ക ജ്വരം. നിലവില്‍ 6 പേരാണ് തിരുവനന്തപുരത്ത് മാത്രം രോഗം  സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. അതിൽ ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories