തിരുവനന്തപുരം ∙ കേരളത്തിലെ തീവ്ര വോട്ടർ പട്ടിക (എസ്ഐആർ) ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നു ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. നിരവധി പിഴവുകൾ നിരത്തിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്.25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു, പലർക്കും വോട്ടവകാശം നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടെന്നും കത്തിൽ.