Share this Article
News Malayalam 24x7
സംസ്ഥാന സ്കൂൾ കലോത്സവ തീയതി മാറ്റി
വെബ് ടീം
7 hours 41 Minutes Ago
1 min read
SCHOOL FEST

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ തിയതികളിൽ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം നടക്കുക. ജനുവരി 7 മുതൽ 11 വരെയാണ് തീരുമാനിച്ചിരുന്നത്.

സാങ്കേതികകാരണങ്ങളാലാണ് തിയതി മാറ്റം എന്നാണ് വിശദീരകരണം. ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത് തൃശൂരാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories