മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. സിആര്‍പിഎഫ് ക്യാമ്പിന് നേരെ കുക്കി ആക്രമണമെന്ന് റിപ്പോര്‍ട്ട്. അതീവ ജാഗ്രതയിലാണ് സംസ്ഥാനം ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.