സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കണക്ക് ഹൈക്കോടതിക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍. ഫണ്ടിലുള്ള 782.99 കോടിരൂപ ഉരുള്‍പൊട്ടല്‍ മോഖലയിലേക്ക് മാത്രം ഉപയോഗിക്കാൻ ആകില്ലന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു .
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ