Share this Article
KERALAVISION TELEVISION AWARDS 2025
ലെബനനില്‍ കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രയേല്‍
Israel prepares for ground war in Lebanon

ലെബനനില്‍ കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രയേല്‍. ഇസ്രയേല്‍ സൈനിക മേധാവി ഹെര്‍സി ഹാലേവിയാണ് യുദ്ധ പ്രഖ്യാപനം നടത്തിയത്.  ഇസ്രയേല്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈലുകള്‍ തൊടുത്തതിനെ പിന്നാലെയായിരുന്നു യുദ്ധ പ്രഖ്യാപനം.

ഇന്നലെ മാത്രം ലെബനനിലുണ്ടായ ആക്രമണങ്ങളില്‍ 72 പേര്‍  കൊല്ലപ്പെട്ടു, 400 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ദിവസങ്ങളിലായി മാത്രം ലെബനനില്‍ ഉണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 620 പേര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories