Share this Article
Union Budget
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും
The interrogation of CMRL officials in the Masapadi case will continue today

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. സിഎംആര്‍എല്‍-എക്‌സാലോജിക് കമ്പനികള്‍ തമ്മിലെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ഉടന്‍ വീണ വിജയന് ചോദ്യംചെയ്യലിന് നോട്ടീസ് അയക്കാനാണ് ഇ.ഡിയുടെ നീക്കം.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories