Share this Article
KERALAVISION TELEVISION AWARDS 2025
നവീന്‍ ബാബുവിന്റെ മരണം; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
Naveen Babu

മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തെത്തി. അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories