Share this Article
KERALAVISION TELEVISION AWARDS 2025
നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍
Narendra Modi in Ayodhya today

രാമക്ഷേത്ര പ്രതഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിലെത്തും. 11,100 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. പുതിയ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories