Share this Article
News Malayalam 24x7
ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; അന്വേഷണം പുരോഗമിക്കുന്നു
Blast near Israel Embassy in Delhi; The investigation is in progress

ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ വസ്തുക്കള്‍ ഫോറന്‍സിക് പരിധോധനയ്ക്ക് വിധേയമാക്കും.സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജൂയില്‍സ് സെന്റര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ കത്തിനെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊടിയില്‍ പൊതിഞ്ഞ നിലയിലാണ് കത്ത് കണ്ടെത്തിയതെന്നാണ് സൂചന. അതെസമയം സ്‌ഫോടനം സംബന്ധിച്ച് ഇസ്രയേലും അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories