Share this Article
KERALAVISION TELEVISION AWARDS 2025
തട്ടിപ്പിന് കൂടുതല്‍ ഇരയാകുന്നത് മലയാളികളെന്ന് വി ഡി സതീശന്‍
VD Satheesan

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത് മലയാളികള്‍ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പണമുണ്ടാക്കാനുള്ള അമിതമായ ആഗ്രമാണ് തട്ടിപ്പുകാര്‍ക്ക് കേരളത്തില്‍ വളമാകുന്നതെന്നും സതീശന്‍ പറഞ്ഞു.ജഡ്ജിമാരും തട്ടിപ്പിന് ഇരയാകുന്നുണ്ടെന്ന് സ്പീക്കറും പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories