Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഇടത് നേതൃയോഗങ്ങള്‍ക്ക് ഇന്ന്‌ തുടക്കം;CPIM, CPI യോഗം ഇന്ന്
Left leadership meetings in the state begin today; CPIM, CPI meeting today

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് നേതൃയോഗങ്ങള്‍ക്ക് തുടക്കം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗവും ഇന്ന് നടക്കും. വൈകിട്ട് ഇടതുമുന്നണി യോഗവും ചേരും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories