Share this Article
News Malayalam 24x7
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് തുടങ്ങും
The Chief Minister's election campaign will begin on March 30 in Thiruvananthapuram

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കേരളത്തില്‍ മുന്നണികളുടെ മുതിര്‍ന്ന നേതാക്കന്മാരുടെ വലിയ നിര തന്നെ എത്തുന്നു .മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ്  പ്രചാരണ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് തുടങ്ങും.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories