Share this Article
News Malayalam 24x7
അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുന്നു
Home Minister Amit Shah Continues J&K Visit

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുന്നു. ഇന്ന് അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.യോഗത്തിൽ പൊതുസുരക്ഷ അവലോകനം ചെയ്യും. പാക് ഷെല്ലാക്രമണത്തില്‍ തകര്‍ന്നവരുടെ വീടുകളും അമിത് ഷാ സന്ദര്‍ശിക്കും. അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക് വഹിച്ച ഐഎന്‍എസ് വിക്രാന്തിലെ നാവികരുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ കൂടിക്കാഴ്ചയും ഇന്ന് നടക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories