Share this Article
News Malayalam 24x7
കരുവന്നൂർ കേസിൽ പി കെ ബിജു ചോദ്യം ചെയ്യലിന് ഹാജരായി
PK Biju appeared for questioning in the Karuvannur case

തൃശൂരില്‍ സിപിഎമ്മിന് അധിക സ്വത്തുക്കള്‍ ഉള്ളതായി ഇഡി കണ്ടെത്തല്‍. കണ്ടെത്തിയ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കള്ളപ്പണമിടപാട് കേസില്‍ പി.കെ ബിജു ഇഡിക്ക് മുമ്പില്‍ ഹാജരായി.  തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, മുന്‍ എം.പി. പി.കെ.ബിജു, തൃശൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ.ഷാജന്‍ എന്നിവരോട് ഇന്ന് വീണ്ടും ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories