Share this Article
News Malayalam 24x7
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍
The government against the governor again in the Supreme Court Govt Vs Governor

ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഭേദഗതി ഹര്‍ജി സമര്‍പ്പിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ സമയക്രമം നിശ്ചയിച്ച് മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories