Share this Article
News Malayalam 24x7
സിദ്ധാര്‍ത്ഥന്റെ മരണം: CBI അന്വേഷം വൈകിപ്പിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
Siddharth's death: Petition challenging delay in CBI probe to be heard today

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷം വൈകിപ്പിച്ചത് ചോദ്യം ചെയ്തുള്ള  ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ബോധപൂര്‍വം വൈകിപ്പിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഹര്‍ജി തീര്‍പ്പാക്കാനാണ് സാധ്യത. ദേശീയ മനുഷ്യാവകാശകമ്മീഷന്റെ സിറ്റിങ് പൂക്കോട് തുടരും.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories