Share this Article
News Malayalam 24x7
ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട് ഇറാന്‍
Iran fired ballistic missiles at Israel

ഹമാസ്,ഹിസ്ബുള്ള നേതാക്കളുടെ വധത്തിന് പകരം വീട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിലേക്ക് 100 ലധികം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട് ഇറാന്‍. ആക്രമണത്തെ ഫലപ്രദമായി നേരിട്ടതായി ഇസ്രയേലും അമേരിക്കയും വ്യക്തമാക്കി.

അതിനിടെ ഇസ്രയേലിലെ ടെല്‍ അവീവില്‍ നടന്ന വെടിവെയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഇന്ന് യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേരും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories