Share this Article
Union Budget
കുഴല്‍നാടന്‍ ജാതി രാഷ്ട്രീയം കളിക്കുന്നു; എം വി ഗോവിന്ദന്‍ മാസ്റ്റര്‍
M V Govindan master

മാത്യുകുഴല്‍നാടന്‍ എംഎല്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കുഴല്‍നാടന്‍ ജാതി രാഷ്ട്രീയം കളിക്കുന്നു. കെ രാധാകൃഷ്ണന്റെ ജാതി പറഞ്ഞാണ് പ്രചാരണം നടത്തുന്നത് . ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ചേലക്കരയിലെ വോട്ടര്‍മാര്‍ മറുപടി പറയുമെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തൃശൂരിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories