Share this Article
KERALAVISION TELEVISION AWARDS 2025
സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച
slogans against Sandeep Warrier

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച. കണ്ണൂർ അഴീക്കോട്ട് നടന്ന ജയകൃഷ്ണന്‍ അനുസ്മരണത്തിന് ഇടെയാണ് മുദ്രാവാക്യംവിളി. പ്രസ്ഥാനത്തെ അപമാനിച്ചാല്‍ പട്ടാപ്പകല്‍ നിന്നെ എടുത്തോളാമെന്നാണ് ഭീഷണി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories