Share this Article
Union Budget
മുന്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
s m krishna

മുന്‍ വിദേശകാര്യ മന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.ഇന്ദിര ഗാന്ധി,രാജീവ് ഗാന്ധി,മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു



ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories