തയ്‌വാനിൽ ഭൂകമ്പം തയ്വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. തലസ്ഥാനമായ തായ്‌പേയിലും ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. യിലാന്‍ നഗരത്തില്‍ നിന്ന് 32 കിലോ മീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം