Share this Article
Union Budget
ട്രംപിന് ആശ്വാസം; യു എസ് തീരുവ നടപടികൾ വിലക്കിയ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ
Trump

യു എസ് തീരുവ നടപടികൾ വിലക്കിയ ഉത്തരവിൽ കോടതിയില്‍ നല്‍കിയ അപ്പീലില്‍ ട്രംപിന് ആശ്വാസം. ഉത്തരവിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ച് കോടതി. അപ്പീല്‍ കോടതിയാണ് ഫെഡറല്‍ വ്യാപാര കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. ജൂണ്‍ 9ന് കേസ് വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories