Share this Article
News Malayalam 24x7
ഹരിദ്വാറില്‍ മാനസാദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 7 മരണം
7 Dead, Several Injured in Stampede at Mansa Devi Temple in Haridwar

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 7 മരണം.സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.മാനസദേവി ക്ഷേത്രത്തില്‍ ശ്രാവണമാസ പൂജക്കെത്തിയവാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories