Share this Article
KERALAVISION TELEVISION AWARDS 2025
സന്ദീപ് വാര്യര്‍ പാണക്കാട് എത്തി; പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച
Sandeep Warrier reached Panakkad

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്കെത്തിയതോടെ പ്രചരണം ശക്തമാക്കി മുന്നണികൾ. പി.സരിനായുള്ള മുഖ്യമന്ത്രിയുടെ പ്രചാരണം ഇന്നും തുടരും.

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാണക്കാട് എത്തി. പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സന്ദീപ് വാര്യര്‍ക്ക് സ്വീകരണമൊരുക്കി പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീംലീഗ് നേതാക്കള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories