സംസ്ഥാനാത്തെ തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ യുഡിഎഫിന് മേല്‍ക്കൈ. 17 ഇടത്ത് യുഡിഎഫ് വിജയിച്ചു. പത്തിടത്താണ് എല്‍ഡിഎഫിന് വിജയം. എന്‍ഡിഎ നാല് സീറ്റ് നേടി.