Share this Article
KERALAVISION TELEVISION AWARDS 2025
അജിത് കുമാറിനെതിരെ ജനയുഗത്തിന്റെ മുഖ പ്രസംഗം
Jan Yuga against Ajit Kumar

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും സിപിഐ മുഖപത്രം ജനയുഗം.

പൂരം അലങ്കോലപ്പെട്ടതിന്റെ അന്വേഷണ റിപ്പോര്‍ട്ട് വൈകിയതിന് പിന്നില്‍ ആസൂത്രിത നീക്കങ്ങളാണെന്ന് ജനയുഗത്തിന്റെ മുഖ പ്രസംഗത്തില്‍ പറയുന്നു. തൃശ്ശൂരില്‍ ഉണ്ടായിരുന്നിട്ടും എഡിജിപി ഇടപെടാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും വിമര്‍ശനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories