Share this Article
News Malayalam 24x7
നിര്‍മല സീതാരാമന്റെ പ്രസ്താവന വാസ്തവ വിരുദ്ധം; മുഖ്യമന്ത്രി
Nirmala Sitharaman's statement is untrue; Chief Minister

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരമനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മല സീതാരാമന്റെ പ്രസ്താവന വാസ്തവ വിരുദ്ധം. കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച നിബന്ധനകളെല്ലാം സംസ്ഥാനം പാലിച്ചു. കുടിശ്ശിക തരാത്ത പ്രശ്‌നം സെപ്റ്റംബറില്‍ മന്ത്രി എംബി രാജേഷ് നേരിട്ട് കേന്ദ്ര മന്ത്രിമാരെ അറിയിക്കുകയും, തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ കേന്ദ്രത്തിന് ശത്രുതാ സമീപനമാണ് ഉണ്ടായതെന്ന്  മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories