Share this Article
Union Budget
പൊലീസുകാര്‍ക്കെതിരായ പീഡനാരോപണം; നിയമനടപടി തുടങ്ങി
Harassment allegations against policemen

പൊലീസുകാര്‍ക്കെതിരായ പീഡനാരോപണത്തില്‍ നിയമനടപടി തുടങ്ങി. മലപ്പുറം എസ്പിക്ക് പരാതി നല്‍കി താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories