Share this Article
KERALAVISION TELEVISION AWARDS 2025
തിരുവനന്തപുരത്തെ NDA സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ വോട്ട് ചെയ്തില്ല
Thiruvananthapuram NDA candidate Rajeev Chandrasekhar did not vote

വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ തെക്കന്‍ കേരളത്തില്‍ മികച്ച പോളിംഗ്. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അതേസമയം തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജിവ് ചന്ദ്രശേഖര്‍ ഇക്കുറി വോട്ട് ചെയ്തില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories