Share this Article
News Malayalam 24x7
ശബ്ദരേഖ തുറുപ്പുചീട്ടാക്കി പ്രതിപക്ഷം; പുതിയ ബാര്‍കോഴ ആരോപണത്തില്‍ നിയമസഭ സ്തംഭിപ്പിച്ചു
latest news from niyamasabha

പുതിയ ബാര്‍കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. പണപ്പിരിവ് പൊലീസ് അന്വേഷിച്ചില്ലെന്നും ശബ്ദരേഖ എങ്ങനെ പുറത്തുവന്നു എന്നതില്‍ മാത്രമാണ് അന്വേഷണം നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. മദ്യനയത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ് മറുപടി നല്‍കി. അന്വേഷണം തടസപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories