Share this Article
News Malayalam 24x7
ബംഗാളിലെ 697 ബൂത്തുകളിലേക്കുള്ള റീ പോളിങ് തുടങ്ങി; സുരക്ഷ ശക്തമാക്കി കേന്ദ്ര സേന
വെബ് ടീം
posted on 10-07-2023
1 min read
Bengal Panchayat elections: Repolling Begins in 697 Booths

പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷവും ബൂത്ത് പിടിത്തവും നടന്ന കേന്ദ്രങ്ങളില്‍ ഇന്ന്  റീ പോളിങ് നടത്തും. പുരുളിയ,ബീര്‍ഭൂം, ജല്‍പായ്ഗുരി, സൗത്ത് 24 പാര്‍ഗാന എന്നിവിടങ്ങളിലാണ് റി പോളിങ് നടക്കുക.

175 പോളിങ് ബൂത്തുകളുള്ള മുര്‍ഷിദാബാദിലടക്കം 697 ബൂത്തികളില്‍ നാളെ റീപോളിങ് നടക്കും. രാവിലെ 7 മണിമുതല്‍ 5 മണിവരെയാണ് തെരഞ്ഞെടുപ്പ്. പ്രദേശത്ത് കല്ലേറുണ്ടായതിനെ തുടര്‍ന്ന് മുര്‍ഷിദാബാദിലെ ഖാര്‍ഗ്രാമില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories