Share this Article
News Malayalam 24x7
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണമായ രൂപം ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം
present the complete form of the Hema committee report


ഹേമ കമ്മിറ്റി  റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണമായ രൂപം ഹാജരാക്കാന്‍ സര്‍ക്കാരിന്  നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം മുദ്ര വച്ച കവറില്‍ ഹാജരാക്കണം.സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ കോടതിയ്ക്ക് അറിയേണ്ടതുണ്ടെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. വനിതാ കമ്മീഷനെയും സ്വമേധയാ കക്ഷി ചേര്‍ത്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories