ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് കൈമാറി. ഡോക്ടര്‍മാരായ മുസമ്മില്‍, ആദില്‍, ശഹീന്‍ എന്നിവരെയാണ് എന്‍ഐഎക്ക് കൈമാറിയത്. ഇവരെ ഡല്‍ഹിയിലേക്ക് എത്തിച്ചെന്നാണ് വിവരം. ഹരിയാനയി പൊലീസില്‍ നിന്നാണ് ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.