സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പീഡനപരാതിയിലാണ് മുന്‍കൂര്‍ ജാമ്യം. ഒരു മാസത്തേക്കാണ് കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.