Share this Article
News Malayalam 24x7
എസ്എഫ്‌ഐയെ ബോധവത്കരിക്കുന്നതില്‍ പരാജയപ്പെട്ടു; സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി സി.ദിവാകരന്‍
വെബ് ടീം
posted on 01-07-2023
1 min read
c divakaran on SFI and CPM

സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.ദിവാകരന്‍.എസ്എഫ്‌ഐയെ ബോധവത്കരിക്കുന്നതില്‍ സിപിഐഎം പരാജയമാണ്.എസ്എഫ്‌ഐയുടെ വഴിതെറ്റലില്‍ നേതാക്കള്‍ ഉത്തരവാദികളെന്നും കേരളവിഷന്‍ ന്യൂസിനോട് സി.ദിവാകരന്‍ പറഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories