1991 ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെട്ട പ്രത്യേക ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹര്‍ജിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.