Share this Article
News Malayalam 24x7
ഒരു കിലോ തക്കാളിക്ക് 250 രൂപയോ? തക്കാളിയ്ക്ക് പൊന്നിന്റെ വില, തൊട്ടാല്‍ കീശ കീറും
Tomatto Price shooting up again

തക്കാളി തൊട്ടാല്‍ കീശ കീറും. രാജ്യത്ത് വരും ദിവസങ്ങളില്‍ ഒരു കിലോ തക്കാളിക്ക് 300 രൂപ നല്‍കേണ്ടി വരും. ഡല്‍ഹിയില്‍ തക്കാളിക്ക് 250 രൂപയായി. കേരളത്തില്‍ തക്കാളി 150രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories