Share this Article
image
കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി
Another covid death in Kozhikode

തിരുവമ്പാടിയിൽ ഒരാൾ കൊവിഡ്   മൂലം മരിച്ചു .താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടിൽ അലവി ( 75 ) ആണ് മരിച്ചത് ശ്വാസം മുട്ടിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു . മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ്  സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories