Share this Article
News Malayalam 24x7
K B ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
K B Ganesh Kumar and Kadannappalli Ramachandran will take oath today

കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. പോര് തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും മുഖാമുഖം വരുന്നു എന്ന പ്രത്യേകത കൂടി ചടങ്ങിനുണ്ട്. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിക്കും എന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories