ഡോക്ടര്‍ വന്ദന കേസ് പ്രതി സന്ദീപിനെ കോടതിയില്‍ ഹാജരാക്കി. സന്ദീപിനെ അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.