Share this Article
സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി
വെബ് ടീം
posted on 23-05-2024
1 min read
Dry Dry Day on the 1st has been avoided in the state

സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡ്രൈ ഡേ ഒഴിവാക്കി. മദ്യശാലകള്‍ തുറക്കണം എന്ന ആവശ്യത്തില്‍ വകുപ്പ് മന്ത്രി വകുപ്പുതല ഉദ്യോഗസ്ഥന്മാരുമായി ഇന്ന് ചര്‍ച്ച നടത്തും.ഡ്രൈ ഡേ ദിനത്തില്‍ മദ്യശാലകള്‍ തുറന്നാല്‍ വരുമാന വര്‍ദ്ധനവ് ഉണ്ടാകുമെന്നും യോഗത്തില്‍ വിലയിരുത്തല്‍ .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories