കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധം കനക്കുന്നു. കെ.ജി.എം.ഒ.എ ഇന്നലെ മുതല്‍ നടത്തിവരുന്ന പ്രതിഷേധം ഇന്നും തുടരും. അടിയന്തിര സേവനങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള ഡ്യൂട്ടികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് സംസ്ഥാന സമിതി അറിയിച്ചു