Share this Article
News Malayalam 24x7
കെ.സുധാകരന് പകരക്കാരനാവാൻ ആര്? ചർച്ചകൾ മുറുകുന്നു..
Who will replace K. Sudhakaran? Negotiations are getting tighter..

കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പകരക്കാരന്‍ വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട് . തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ആയിരിക്കും പുതിയ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ദേശീയ നേതൃത്വം അന്തിമ തീരുമാനം കൈക്കൊള്ളുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories