Share this Article
News Malayalam 24x7
ആശമാരുടെ രാപ്പകല്‍ സമരത്തില്‍ ജനസഭ സംഘടിപ്പിക്കാന്‍ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി
ASHA Workers' Protest

ആശമാരുടെ രാപ്പകൽ സമരം ഒന്നരമാസം പിന്നിടുന്ന ഇന്ന് ജനസഭ സംഘടിപ്പിക്കാൻ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി. സാഹിത്യ സാമൂഹ്യ കലാസാംസ്കാരിക നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമായി ഇന്ന് സമരവേദിയിലെത്തും.  സാഹിത്യകാരൻ സച്ചിദാനന്ദൻ, സിനിമാ താരം ജോയ് മാത്യു, സണ്ണി എം കപിക്കാട്, സന്തോഷ് പണ്ഡിറ്റ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടക്കമുള്ളവർ ജനസഭയുടെ ഭാഗമാകും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories